സുവർണ്ണ പുരുഷൻ
കഥ:
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 20 April, 2018
പുതുമുഖ സംവിധായകൻ സുനിൽ പൂവേലി കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ച്, ജെ എൽ ഫിലിംസിന്റെ ബാനറിൽ, ലിറ്റി ജോർജ് , ജീസ് ലാസർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 'സുവർണ്ണ പുരുഷൻ'.