ടൈറ്റിൽ ട്രാക്ക്
മേലെ വാനിൽ മിന്നും താരം പോലെ
ചേലോടെ താഴെ മിന്നും വൈരം പോലെ
കാലങ്ങൾ ഏതായാലും...നാടേതായാലും..
കുളിരോടെ മാത്രം ചൊല്ലാൻ ആവുന്നൊരു പേര്
ലാലേട്ടൻ...ലാലേട്ടൻ ...ലാലേട്ടൻ...ലാലേട്ടൻ ...
ലാലേട്ടൻ...ലാലേട്ടൻ ...ലാലേട്ടൻ...ലാലേട്ടൻ ..
സ്വപ്നവേദികൾ നിൻ നടനവേദിയായ്
നീ നടന്ന വഴികൾ സ്വർഗ്ഗദീപ്തമായ് (2)
പുഞ്ചിരിച്ച നേരം അമ്പിളിച്ചേല്
മീശക്കൊമ്പനായാൽ വമ്പെഴുന്നൊരാള്
സകല കലകളാൽ ഉയിരിലെഴുതിയ
കവിതയായ ജന്മം...
ലാലേട്ടൻ...ലാലേട്ടൻ ...ലാലേട്ടൻ...ലാലേട്ടൻ ...
ലാലേട്ടൻ...ലാലേട്ടൻ ...ലാലേട്ടൻ...ലാലേട്ടൻ ..
മേലെ വാനിൽ മിന്നും താരം പോലെ
ചേലോടെ താഴെ മിന്നും വൈരം പോലെ
കാലങ്ങൾ ഏതായാലും...നാടേതായാലും..
കുളിരോടെ മാത്രം ചൊല്ലാൻ ആവുന്നൊരു പേര്
ലാലേട്ടൻ...ലാലേട്ടൻ ...ലാലേട്ടൻ...ലാലേട്ടൻ ...
ലാലേട്ടൻ...ലാലേട്ടൻ ...ലാലേട്ടൻ...ലാലേട്ടൻ ..
ചേട്ടനായും അനുജനായും
അച്ഛനായും അതിഥിയായും
നമ്മളിൽ ഒരുവൻ കാലങ്ങളോളം
വാനോളമുണ്ട് നിൻ പ്രകീർത്തി
നമ്മൾക്ക് സ്വന്തം തമ്പുരാൻ
നാടിൻറെ സ്വന്തം സ്വർണ്ണപുരുഷൻ