കിടു

കഥാസന്ദർഭം: 

സുഹൃത്തുക്കളായ നാല്  പ്ലസ് ടു വിദ്യാർത്ഥികളുടേയും കൂട്ടുകാരുടേയും കഥ പറയുന്ന ചിത്രമാണ് കിടു. ഒരദ്ധ്യാപികയുമായി കുട്ടികൾക്കുണ്ടാവുന്ന വലിയൊരടുപ്പവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നർമ്മത്തിൽ ചാലിച്ച് സംവിധായകൻ വരച്ചുകാട്ടുന്നത്

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 29 June, 2018

കലാഭവൻ മണിയുടെ 'പുതുസായ് നാൻ പുറന്തേൻ', അവർ ഇരുവർ ,എന്നീ ചിത്രങ്ങൾക്കു ശേഷം മജീദ് അബു സംവിധാനം ചെയ്ത കിടു എന്ന ചിത്രം. സുപ്പർ ഡാൻസർ റംസാൻ, ആൻ മേരി കലിപ്പിലാണ് എന്ന ചിത്രത്തിലെ തള്ളിസ്റ്റ് ' അൽതാഫ്, നൂറ്റൊന്നു ചോദ്യങ്ങൾ എന്ന ചിത്രത്തിലൂടെ ദേശീയ സംസ്ഥാന പുസ്ക്കാരങ്ങൾ നേടിയ മിനോൺ ജോൺ, ഗപ്പി ഫെയിം വിഷ്ണു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Kidu - Malayalam Movie | Official Trailer | Majeed Abu | P K Sabu | Vimal T K | HD