കാർത്തിക് വിഷ്ണു

Karthik Vishnu
Vishnu
Date of Birth: 
Thursday, 27 July, 1995
വിഷ്ണു സി പി
വിഷ്ണു പുരുഷൻ

1995 ജൂലൈ 27 -ന് പുരുഷന്റെയും മിനിയുടെയും മകനായി കൊച്ചിയിൽ ജനിച്ചു. 2015 -ന് ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് വിഷ്ണു അഭിനയ രംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം ഗപ്പി എന്ന ചിത്രത്തിൽ അഭിനയിച്ചു. ഗപ്പിയിലെ വിഷ്ണുവിന്റെ വേഷം പ്രേക്ഷക പ്രീതി നേടി. ആ വർഷം തന്നെ കലി എന്ന സിനിമയിലും നല്ലൊരു വേഷം ചെയ്തു. തുടർന്ന് എടക്കാട് ബറ്റാലിയൻ 06 ഉൾപ്പെടെ പത്തോളം ചിത്രങ്ങളിൽ വിഷ്ണു അഭിനയിച്ചു.