ലോർഡ് ലിവിങ്സ്റ്റണ് 7000 കണ്ടി
കഥാസന്ദർഭം:
നടക്കുമോ എന്നറിയാത്ത, എപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ. ഫാന്റസിയാണ് ചിത്രത്തിന്റെ പ്രമേയം. ലോർഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി' എന്ന് പറയുന്നത് ഒരു കാടിന്റെ കഥയാണ്. ലോർഡ് ലിവിംഗ്സ്റ്റണ് എന്നാണ് കാടിന്റെ പേര്. കണ്ടി എന്ന് പറയുന്നത് വിസ്തീർണ്ണം അളക്കാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന അളവുകോൽ ഒരു ആയിരുന്നു. 'ലോർഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി' എന്നാൽ 7000 കണ്ടി വിസ്തീർണ്ണമുള്ള ലോർഡ് ലിവിംഗ്സ്റ്റണ് എന്ന കാടിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
135മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 16 October, 2015
സപ്തമശ്രീ തസ്ക്കര: ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് "ലോഡ് ലിവിങ്സ്റ്റണ് 7000 കണ്ടി". കുഞ്ചാക്കോ ബോബൻ , റീനു മാത്യൂസ്, നെടുമുടി വേണു, തമിഴ് നടൻ ശ്യാം തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Actors & Characters
Cast:
Actors | Character |
---|---|
ഫിലിപ്പോസ് ജോണ്‍ വർക്കി | |
സി കെ ഏ ക മേനോൻ | |
പ്രൊഫസ്സർ നീലകണ്ഠൻ | |
മധുമിത കൃഷ്ണൻ | |
മലവേടൻ | |
അനന്തകൃഷ്ണൻ സുബ്രമണ്യ അയ്യർ | |
ബീരാൻ | |
ഷണ്മുഖൻ ഇളംഗോവൻ (സാം) | |
അനന്തുവിന്റെ ഭാര്യാ പിതാവ് | |
അനന്തുവിന്റെ ചേച്ചി | |
പറങ്ങോടൻ | |
മീങ്കണ്ണി | |
ചക്കാഞ്ച | |
ഇന്ന്യപ്പ | |
കാക്കപ്പൂയി | |
പൊന്നി | |
മധുവിന്റെ സീനിയർ | |
സലാം | |
കരിയൻ | |
ഗുഗുതായി | |
കോളേജ് പ്രൊഫസർ ഡോ.ലീലാകുമാർ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കാസ്റ്റിങ് കോർഡിനേറ്റർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/LL7KKmovieofficial
Awards, Recognition, Reference, Resources
വിസിഡി/ഡിവിഡി:
മനോരമ മ്യൂസിക്
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ദേശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണ മേനോന്റെ മൂന്നാമത്തെ ചിത്രം
- തെന്നിന്ത്യൻ സിനിമയിലാദ്യമായി ഒരു ചിത്രത്തിന്റെ മേക്കിംഗ് പുസ്തകരൂപത്തിൽ പുറത്തിറക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ റിലീസിനൊപ്പം തന്നെ പുസ്തകവും പുറത്തിറങ്ങും
- ലൈഫ് ഓഫ് പൈ ഒരുക്കിയ ടീമാണ് ചിത്രത്തിന്റെ ഗ്രാഫിക്സ് ജോലികൾ ചെയ്യുന്നത്
- മലയാള സിനിമാ ചരിത്രത്തില്‍ വിസ്മയം തീര്‍ത്ത് ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആകാശത്ത് വെച്ച് നടത്തി. ഒരു പുതിയ പരീക്ഷണത്തിനൊരുങ്ങി സിനിമയുടെ സംവിധായകനായ അനില്‍ രാധാകൃഷ്ണമേനോനും സംഘവും സെപ്റ്റംബര്‍ 30ന് മൂന്നാറില്‍ വെച്ച് ചിത്രത്തിന്റെ ട്രെയിലര്‍ ക്യാമറ ഘടിപ്പിച്ച സ്പേസ് ബലൂണ്‍ ബഹിരാകാശത്തേക്ക് അയച്ച് ട്രൈലെര്‍ റീലീസ് ചെയതു.
- ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി ജോബ് കുര്യൻ ആലപിച്ച ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനം ചെയ്തത് പ്രണവ് ദാസ്, ശ്രിജീത്ത് മേനോൻ എന്നിവർ ചേർന്നായിരുന്നു.
Audio & Recording
ഡബ്ബിങ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
Video & Shooting
സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്രെയിൻ:
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
കാസറ്റ്സ് & സീഡീസ്:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
ടെക്നിക്കൽ ഹെഡ് (VFX):
VFX ടീം:
DI ടീം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ആയിരം നാളമായ് |
വിനായക് ശശികുമാർ | റെക്സ് വിജയൻ | മൊഹമ്മദ് മഖ്ബൂൽ മൻസൂർ, ഗൗരി ലക്ഷ്മി |
2 |
താരങ്ങൾ പാടുന്നെ |
വിനായക് ശശികുമാർ | റെക്സ് വിജയൻ | റെക്സ് വിജയൻ |
3 |
കുന്നിമണി |
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | റെക്സ് വിജയൻ | സുചിത് സുരേശൻ |
4 |
ധീര ചരിത |
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | റെക്സ് വിജയൻ | ജോബ് കുര്യൻ |
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 265.22 KB |
Submitted 8 years 12 months ago by Neeli.
Contribution Collection:
Contributors |
---|
Edit History of ലോർഡ് ലിവിങ്സ്റ്റണ് 7000 കണ്ടി
33 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
21 Nov 2022 - 12:32 | Santhoshkumar K | |
23 Apr 2022 - 12:57 | shyamapradeep | |
11 Dec 2021 - 17:06 | nithingopal33 | Status added |
14 Oct 2021 - 13:47 | shyamapradeep | |
19 Aug 2021 - 11:39 | Santhoshkumar K | Comments opened |
7 Dec 2020 - 00:06 | Kiranz | |
14 May 2020 - 22:22 | shyamapradeep | |
8 Apr 2018 - 09:50 | Neeli | |
28 Nov 2017 - 11:22 | Neeli | |
19 Sep 2016 - 11:50 | Neeli |
- 1 of 4
- അടുത്തതു് ›