ഗൗരി ലക്ഷ്മി

Gowri Lakshmi
എഴുതിയ ഗാനങ്ങൾ: 2
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 15

പ്ലസ്‌ ടു വിദ്യാർത്ഥിനി ആയ ഗൗരി ഹരികൃഷ്ണന്റെയും ബിന്ദുവിന്റെയും മകളാണ്. കാസനോവയിലെ 'സഖിയേ..' എന്ന പാട്ടിന്റെ വരികളും സംഗീതവും നൽകി ഗൗരി സിനിമാ ലോകത്തിലേക്ക് കടന്നുവന്നു. ഈശ്വർ ജോയുടെ "കുന്താപുര"യിലും ഒരു പാട്ടിന് സംഗീതം നൽകി.