പറയുവാൻ അറിയാതെ
അധര മധുരം
രാ രാ രസമയ
മൃദുല മദനം
സരഘമൃതം
രവണ രിധരം
രാ രാ രഗസിയ
ഹൃദയ വാസിത
രതമധുലം
പറയുവാൻ അറിയാതെ
വിരലിലായ് മൊഴി തേടും
കവിളിൽ തീരാ
തിരയുയരുമ്പോൾ
അതിരില്ലാതെ
ഉയിരൊഴുകുന്നെ
കാതോരമിനിയും
തൂവലിഴയായ്
ശ്വാസമലയും
വെൺതിരകളിൻ
തീരമിതിലെ
വാതിലണയും
നീരാഴി മുറിയും
വാനമെരിയും
നേരമതു നിൻ
സ്പർശമറിയും
നേർത്തൊരിലയിൽ
മഞ്ഞു കണമായ്
അറിയാതീ
രാവിന്റെ മാറിൽ
മൂവന്തി
വീഴുന്നതോ
മധു നുകരും
യാമങ്ങൾ പോലും
മായാജാലമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parayuvan Ariyathe
Additional Info
Year:
2022
ഗാനശാഖ: