സുന്നത്ത് കല്യാണം

സുന്നത്ത് കല്യാണം ഇങ്ങെത്തി മൊഞ്ചത്തി-
മാരൊത്ത പന്തലൊരുങ്ങീലേ ...
ദം ഇട്ട ബിരിയാണി വമ്പിച്ച വീറോടെ
തിന്നിട്ട് പലനാളായില്ലേ ...
ഇതാ വരുന്നേ ഇതാ വരുന്നേ
പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ
ഇതാ വരുന്നേ ഇതാ വരുന്നേ
പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ
സുന്നത്ത് കല്യാണം ഇങ്ങെത്തി മൊഞ്ചത്തി-
മാരൊത്ത പന്തലൊരുങ്ങീലേ ...
ദം ഇട്ട ബിരിയാണി വമ്പിച്ച വീറോടെ
തിന്നിട്ട് പലനാളായില്ലേ ...

ഇതാ വരുന്നേ ഇതാ വരുന്നേ
പണിപാലും വെള്ളത്തിൽ ഇതാ വരുന്നേ
ഇതാ വരുന്നേ ഇതാ വരുന്നേ
പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ

സുന്നത്ത് കല്യാണം ഇങ്ങെത്തി മൊഞ്ചത്തി-
മാരൊത്ത പന്തലൊരുങ്ങീലേ ...
ദം ഇട്ട ബിരിയാണി വമ്പിച്ച വീറോടെ
തിന്നിട്ട് പലനാളായില്ലേ ...
ഇതാ വരുന്നേ ഇതാ വരുന്നേ
പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ
ഇതാ വരുന്നേ ഇതാ വരുന്നേ
പണി പാലും വെള്ളത്തിൽ ഇതാ വരുന്നേ
ആ ...ആ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sunnath kalyanam

Additional Info

Year: 
2017