ആന അലറലോടലറൽ
കഥാസന്ദർഭം:
ഹാഷിം ജമാലുദ്ദീൻ എന്ന ഒരു ഗ്രാമീണ യുവാവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ ചില സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹാഷിമിന്റെ ജീവിതത്തിൽ ഒരു ആന കടന്നു വരുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളെ നർമ്മത്തിൽ അവതരിപ്പിക്കയാണ് ചിത്രം
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 22 December, 2017
നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ചിത്രം ആന അലറലോടലറൽ. വിനീത് ശ്രീനിവാസനും അനു സിതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു