നീയും ഞാനും

തെയ് താരോ... തെയ് താരോ.. തെയ് താരോ
നീയും ഞാനും  പ്രേമമെന്ന പാട്ട് നാട്ടിലെങ്ങും പാട്ട്
നീയും  ഞാനും പ്രേമമെന്ന പാട്ട് നാട്ടിലെങ്ങും പാട്ട്
തെയ് താരോ... തെയ് താരോ തെയ് താരോ ആരോ ആരോ
തെയ് താരോ... തെയ് താരോ തെയ് താരോ അവൾ ആരോ ആരോ..
കണ്ണഞ്ചും മെയ്തൻ തിളക്കം
നിൻ കാലടി മണ്ണാകാൻ  തിടുക്കം
കേൾക്കുമ്പോളെന്തിനു നടുക്കം
ഇത് തുടക്കം  ഇല്ലിനി മടക്കം
നീയും ഞാനും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyum njanum