സ്തോത്രം

സ്തോത്രം.. സ്തോത്രം.. സ്തോത്രം.. സ്തോത്രം..
യേശു നല്ലവൻ സത്യമുള്ളവൻ
ഒരു നിഴലായ് കൂടെയുള്ളവൻ
തിരുമുന്നിലെ മെഴുതിരിയായ്
ഉരുകിടുന്നേ ഈ മനിത ജന്മം
ഹല്ലെല്ലൂയാ.. ഹല്ലെല്ലൂയാ.. ഹല്ലെല്ലൂയാ.. ഹല്ലെല്ലൂയാ..  
കുരിശിന്റെ ഭാരത്തിലിടറിയ കാലടി 
തൊട്ടു വണങ്ങിടാം പരിശുദ്ധനേ..
സ്തോത്രം.. സ്തോത്രം.. സ്തോത്രം.. സ്തോത്രം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sthothram

Additional Info

Year: 
2017