ശാന്തി ശാന്തി

ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട് ..
അശാന്തി അശാന്തി ഉണ്ടേ...
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
അശാന്തി അശാന്തി ഉണ്ടേ...
തമ്പുരാനേ നീ മണ്ണ് തന്നു..
തമ്പുരാനേ.. നീ വെള്ളം തന്നു
തമ്പുരാനേ നീ വിണ്ണു തന്നു
തമ്പുരാനേ.. നീ കാറ്റ് തന്നു
ഇത്തിരി വെളിവിൻ തിരിനാളം എന്തേ നൽകീല്ല  
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
അശാന്തി അശാന്തി ഉണ്ടേ...
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
അശാന്തി അശാന്തി ഉണ്ടേ...

എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ ബേബി
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ ബേബി
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ ബേബി
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ ബേബി

പുലരും മുഴുവൻ പണിതവന്
കാവലായി ചമഞ്ഞിറങ്ങി
വെടിയുതിർത്ത് പട നയിച്ച
പരമ വിഡ്ഢികൾ ..വിഡ്ഢികൾ..വിഡ്ഢികൾ
അവനവനു വേണ്ടതൊക്കെ വേദവാക്യമായി തിരുത്തി
വിഷമെറിഞ്ഞ വിളവെടുത്ത ബുദ്ധിരാക്ഷസർ
ഇടയിലെവിടെയോ ഇടറി നിന്നുവോ
പാവം പാവമൊരു ദൈവം
ഇടയിലെവിടെയോ ഇടറി നിന്നുവോ
പാവം പാവമൊരു ദൈവം
ഈ ദൈവം ...

തമ്പുരാനേ നീ മണ്ണ് തന്നു..
തമ്പുരാനേ.. നീ വെള്ളം തന്നു
തമ്പുരാനേ നീ വിണ്ണു തന്നു
തമ്പുരാനേ.. നീ കാറ്റ് തന്നു
ഇത്തിരി വെളിവിൻ തിരിനാളം എന്തേ നൽകീല്ല
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
അശാന്തി അശാന്തി ഉണ്ടേ...
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
അശാന്തി അശാന്തി ഉണ്ടേ...
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
അശാന്തി അശാന്തി ഉണ്ടേ...
എന്നുംലഹള അസഹിഷ്ണുത എന്തൊരാവസ്ഥ ബേബി
എന്നും ലഹള അസഹിഷ്ണുത എന്തൊരാവസ്ഥ ബേബി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shanthi Shanthi

Additional Info

Year: 
2017