നവിസ് സേവ്യർ
Navis Xaviour
ബിസിനസ്സ് മേഖലയിൽ നിന്നാണ് നവിസ് സേവിയർ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2016 ൽ കാട്ടുമാക്കാൻ എന്ന ചിത്രത്തിനെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിട്ടായിരുന്നു തുടക്കം. തുടർന്ന് ആന അലറലോടലറൽ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി. അതിനുശേഷം കാർബൺ, വള്ളിക്കുടിലിലെ വെള്ളക്കാരന്, ഫോറൻസിക്, കള എന്നീ ചിത്രങ്ങളുടെ സഹനിർമ്മാതാവായി.. വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഫോറൻസിക് എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
നവിസ് സേവിയർ - Facebook