ഇഷ്‌ക്

Released
Ishq
Tagline: 
Not a Love Story
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
135മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 17 May, 2019
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൊച്ചി, കോട്ടയം

കൊച്ചിക്കാരനായ സച്ചിദാനന്ദനും കോട്ടയംകാരിയായ വസുധയും തമ്മില്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നതും തുടര്‍ന്ന് ഇരുവര്‍ക്കുമിടയിലുണ്ടാകുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥ. 

ISHQ Official Teaser | Shane Nigam | E4 Entertainment | Anuraj Manohar

ISHQ Official Teaser 02 | Shane Nigam | E4 Entertainment | Anuraj Manohar