ജേക്സ് ബിജോയ്

Jakes Bijoy
ജെക്സ് ബിജോയ്‌
സംഗീതം നല്കിയ ഗാനങ്ങൾ: 82
ആലപിച്ച ഗാനങ്ങൾ: 27

പിന്നണി ഗായകൻ, സംഗീതസംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മലയാളി, ഫ്ലാഷ്, സെക്കന്റ് ഷോ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ആലപിച്ചതിലൂടെ മലയാളികൾക്ക് പരിചിതനായി.