രണം

Ranam
Tagline: 
ഡെട്രോയിറ്റ്‌ ക്രോസിങ്ങ്
സംവിധാനം: 
റിലീസ് തിയ്യതി: 
Thursday, 6 September, 2018

പൃഥ്വിരാജ്,റഹ്മാന്‍,ഇഷാ തല്‍വാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് " രണം". യെസ് സിനിമയുടെ ബാനറില്‍ ആനന്ദ് പയ്യന്നൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നന്ദു,അശ്വിന്‍ കുമാര്‍,ശിവജിത്ത്,ശ്യാമ പ്രസാദ്, ജിജു ജോണ്‍,സെലിന്‍,സജിനി തുടങ്ങിയവരും അഭിനയിക്കുന്നു .

RANAM OFFICIAL TRAILER | NIRMAL SAHADEV | PRITHVIRAJ SUKUMARAN | RAHMAN | ISHA TALWAR