കൃഷ്ണാ
മഗാരാസി മണിയേ നീയെൻ മധുരപ്പൂവഴകേ
തൊട്ടു തരാം കൊതിയേ ഒരു തങ്കഭസ്മക്കുറിയേ
ചന്തമൊരു ചിരിയിൽ വീഴും എന്തിരനുമിനിയേ
കുന്തവിയെൻ സുന്ദരിയേ ...
പാലേ തേനേ ജാഡ കാട്ടാതെടീ
പെണ്ണേ നിന്നെ പാട്ടിലാക്കാമെടീ
പോക്കിരി മാക്കിരി മച്ചാനേ
ചങ്കിലിരിക്കണ കൊച്ചാണേ
Marry me നീ കൃഷ്ണാ
മേരീ പ്യാരീ കൃഷ്ണാ
കഷ്ടമുണ്ടെടീ ഇഷ്ടമാണെടീ
നീയെൻ ഗോപീകൃഷ്ണാ
Love you Love you കൃഷ്ണാ
നെഞ്ച് കാരണ കൃഷ്ണാ
നീയില്ലിങ്കിൽ ഇന്നെൻ ജന്മം
ഗോപി ഗോപീകൃഷ്ണാ
പാലേ തേനേ ജാഡ കാട്ടാതെടീ
പെണ്ണേ നിന്നെ പാട്ടിലാക്കാമെടീ
പോക്കിരി മാക്കിരി മച്ചാനേ
ചൻബ്കിലിരിക്കണ കൊഇച്ചാണേ
നിന്നെയാർക്കും വിട്ടു കൊടുക്കൂലാ - Never
കൊക്കിലു ജീവൻ ഉണ്ടെങ്കിൽ- ഇനി
കൊത്തിയെടുത്തൊരു മിന്നു കൊരുക്കാ-
തിത്തിരി പോലും കൊത്തൽ കുറയൂലാ
Go ... Go ... Go ...
ആ ... ആ ..
കണ്ണാണു പൊന്നാണു മണിയാണു നീ
കണ്ണീലെ കൃഷ്ണമണിയാണൂ നീ
ഈ ഹാർട്ടിൽ നീ മാത്രം
കണ്ടനാൾ തൊട്ടെന്റെ ഉള്ളിലുണ്ടേ
നെഞ്ചിൽ കുറിച്ചിട്ട പേരു നിന്റെ ...
കൃഷ്ണാ ... ഓ കൃഷ്ണാ ...
ലോലലോലമാമീ പുണ്യപ്രേമം
നിസ്സാരമായ് നീ തട്ടിക്കളയല്ലേ
തുറക്കൂ തുറക്കൂ പ്രേമകവാടം മെല്ലെ
തപസ്സും ഇരങ്ക്കും അവിടെ
ധിം തകിട ധിം തകിട ധിം തകിട തോം
പാലേ തേനേ ജാഡ കാട്ടാതെടീ
പെണ്ണേ നിന്നെ പാട്ടിലാക്കാമെടീ
Additional Info
കീബോർഡ് പ്രോഗ്രാമർ | |
മാൻഡലിൻ | |
ഗിറ്റലേലി | |
ബാസ്സ് | |
പെർക്കഷൻ | |
ഡ്രംസ് | |
ട്രംപറ്റ് | |
സ്ട്രിംഗ്സ് |