പൈസ പൈസ

പൈസാ പൈസാ പൈസാ പൈസാ
പൈസാ പൈസാ പൈസാ പൈസാ
ചന്തമുള്ള ജീവിതമീ കൈയ്യിൽ വേണം കോടികൾ
കണ്ണും നട്ട് നോക്കിടുമീ ലോകം കൈയ്യിൽ വന്നീടാൻ
പൈസ പൈസ വേണം പൈസ പൈസ
കൈസാ കൈസാ ബോലോ കൈസാ കൈസാ
തലവര മാറ്റിടുവാൻ പാഞ്ഞിടുമീ ജീവിതം
കൈയും കെട്ടി നോക്കിനിന്നാൽ നേരം പോകും പാട്ടിന്
പൈസാ പൈസാ പൈസാ പൈസാ
പൈസാ പൈസാ പൈസാ പൈസാ
ഈ പൈസാ ..
കൂടുംതോറും കൂടെച്ചേരാൻ ആളും കൂടുന്നേ ...

കാലമൊത്തു മാറിടേണം ..
കോടികള്  കൂടെവേണം...
നാട്ടുകാര് നോക്കിനിൽക്കേ
മിന്നലായ് പാഞ്ഞിടേണം
സീതയൊന്നു റാഞ്ചിടേണം
ലങ്കയില് വാണിടേണം...
സുന്ദരങ്ങളായിതെല്ലാം രാവണനെപ്പോലെ വേണം
വേഷം ആഘോഷം ഇനി ലാവിഷാകാൻ ക്യാഷും വേണം
പോണം വാനോളം ...
ഈ മോഹം തീർക്കാൻ ലൈഫും വേണം
നെഞ്ചിനുള്ളിൽ ആശയുണ്ടേലാവഴികൾ തേടിടേണം  
തേടുവതിനോളമുണ്ടേൽ കൂടുമതിലെളുപ്പമുണ്ടെ  
പൈസാ പൈസാ പൈസാ
ലൈഫിൽ വന്നാൽ ഐസാ
കൈയ്യിൽ പൈസ കൊടുമുടിയാണേൽ
മുന്നിൽ എല്ലാം ഞൊടിയിടയാണെ
നീ നാട്ടില് ഞങ്ങള് വെലസും
അത് കാണുമ്പം തോന്നണമരിശം
പല കോടികളിവിടെയെറിയും
ഈ കാലത്തിൻ കോലങ്ങൾ മാറ്റും
പിന്നെ ആരെക്കണ്ടാലും ഞെളിയും
പല മുഖങ്ങളിവിടെ ചുളിയും
ഇത് കണ്ടോണ്ടിങ്ങനെ കൂമന്റെ വീട്ടിലും
വാഴണം ഒത്തിരിക്കാലം
ഈ വാനം.. പുലരുമ്പോൾ
കണിയായെന്നും മുന്നിൽ വേണം ഞങ്ങൾ
ഇവിടോരോ കാതോരം
കഥയായെന്നും പാടീടേണം
കാലം നീളെ ..

ചന്തമുള്ള ജീവിതമീ കൈയ്യിൽ വേണം കോടികൾ
കണ്ണും നട്ട് നോക്കിടുമീ ലോകം കൈയ്യിൽ വന്നീടാൻ
പൈസ പൈസ വേണം പൈസ പൈസ
കൈസാ കൈസാ ബോലോ കൈസാ കൈസാ
പൈസാ പൈസാ പൈസാ പൈസാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paisa paisa

Additional Info

Year: 
2016