ഭ്രമം

Bhramam - Official Trailer | Prithviraj Sukumaran, Unni Mukundan, Mamta Mohandas, Raashi Khanna

Released
Bhramam
കഥാസന്ദർഭം: 

ഒരു പ്രമുഖ പിയാനിസ്റ്റും അന്ധനുമാണ് സാം, അബദ്ധവശാൽ പ്രശസ്തനായ ഒരു സെലിബ്രിറ്റിയുടെ നരഹത്യയിലേക്ക് അയ്യാൾ വലിച്ചെറിയപ്പെടുന്നു, ആ സംഭവം  അയ്യാളുടെ  ജീവിതത്തെ തന്നെ കീഴായി മാറ്റുന്നു. ഒരു പ്രണയചിത്രത്തിന്റെ ഭാവത്തിൽ ആരംഭിക്കുന്ന ചിത്രം ആദ്യത്തെ ക്രൈം നടക്കുന്നതോടെയാണ് ത്രില്ലർ മൂഡിലേക്ക് മാറുന്നത്. ഒന്നിനു പിറകെ ഒന്നായി കുറ്റകൃത്യങ്ങളുടെ നീണ്ടനിര! സാഹചര്യങ്ങൾക്കനുസരിച്ച് എല്ലാ മനുഷ്യരുടെ സ്വാഭാവത്തിലും മാറ്റങ്ങളുണ്ടാകുമെന്ന തത്വമാണ് ഈ സിനിമ പറയുന്നത്.

മൂലകഥ: 
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
152മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 7 October, 2021

Bhramam Official Trailer | Prithviraj | Unni Mukundan | Raashi Khanna | Mamta | Ravi K. Chandran