അയ്യപ്പനും കോശിയും

Released
Ayyappanum Koshiyum
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 7 February, 2020
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
അട്ടപ്പാടി

തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവർ ഒന്നിക്കുന്നു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സംവിധായകനായ രഞ്ജിത്, ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

Ayyappanum Koshiyum |Teaser | Sachy | Ranjith | Prithviraj | Biju Menon | P M Sasidharan | Jakes

Ayyappanum Koshiyum | Official Trailer | Prithviraj | Biju Menon | Sachy | Ranjith | Jakes Bejoy