രജനി മുരളി
Rajani Murali
സീരിയൽ രംഗത്ത് സജീവമായ രജനി. മാറ്റിനി, കളഭമഴ, അപ്പോത്തിക്കരി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
കളഭമഴ | പി സുകുമേനോൻ | 2011 | |
മാറ്റിനി | വനിത കമ്മീഷൻ ഓമന | അനീഷ് ഉപാസന | 2012 |
ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 | |
ചക്കരമാമ്പഴം | മാധവിയമ്മ | പി ബാബു | 2014 |
അപ്പോത്തിക്കിരി | സരസ്വതിയമ്മ | മാധവ് രാംദാസൻ | 2014 |
കൃഷ്ണയക്ഷ | സുനീഷ് നീണ്ടൂർ | 2014 | |
കിസ്മത്ത് | ഇർഫാൻറ്റെ ഉമ്മ | ഷാനവാസ് കെ ബാവക്കുട്ടി | 2016 |
സ്റ്റെതസ്കോപ്പ് | സുരേഷ് ഇരിങ്ങല്ലൂർ | 2017 | |
ദി ക്രാബ് | ഭരതൻ ഞാറയ്ക്കൽ, ശ്രീകുമാർ മാരാത്ത് | 2017 | |
മൂന്നാം നിയമം | വിജീഷ് വാസുദേവ് | 2018 | |
മധുരമീ യാത്ര | സതീഷ് ഗുരുവായൂർ | 2018 | |
ഖലീഫ | മുബിഹഖ് | 2018 | |
കളിക്കൂട്ടുകാര്‍ | പി കെ ബാബുരാജ് | 2019 | |
ഉയരെ | ഗോവിന്ദിന്റെ അമ്മ | മനു അശോകൻ | 2019 |
അയ്യപ്പനും കോശിയും | കോശിയുടെ അമ്മ | സച്ചി | 2020 |
സൈമൺ ഡാനിയൽ | സീതമ്മ | സാജൻ ആന്റണി | 2022 |
ലൈഫ് ഫുൾ ഓഫ് ലൈഫ് | പി എം വിനോദ് ലാൽ | 2023 |
Submitted 8 years 10 months ago by Neeli.
Edit History of രജനി മുരളി
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:34 | admin | Comments opened |
21 Nov 2020 - 08:36 | Ashiakrish | പേര് ശരിയാക്കി |
20 Jul 2016 - 22:38 | Neeli | |
21 Jan 2015 - 12:40 | Neeli |