ദി ക്രാബ്

The Crab
റിലീസ് തിയ്യതി: 
Friday, 26 May, 2017

കോയിക്കര സിനി ഹൌസിന്റെ ബാനറിൽ ജസ്റ്റിൻ ചാക്കോ കോയിക്കര നിർമ്മിച്ച ചിത്രം 'ദി ക്രാബ്' .ഭരതൻ ഞാറയ്ക്കൽ, ശ്രീകുമാർ മാരാത്ത് എന്നിവർ ചേർന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്  . ജസ്റ്റിൻ ചാക്കോ, ദേവസൂര്യ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

The Crab - Official Teaser | Justin Chacko | Deva Surya