ജോയ് നായരമ്പലം

Joy Nairambalam
Date of Death: 
Friday, 28 June, 2024
കഥ: 1

എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ ജോയ് അദ്ധ്യാപകൻ, വിവർത്തകൻ, നോവലിസ്റ്റ്,  ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമുഹ്യ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ദി ക്രാബ് എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ട് ജോയ് നായരമ്പലം സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു. 
2024 ജൂൺ 6 -ന് ജോയ് നായരമ്പലം അന്തരിച്ചു.