താരങ്ങൾ പാടുന്നെ

താനാരോ താനന്നെ താനാരോ താനന്നെ
താനന്നെ ..താനന്നെ
കണ്മുനകളിൽ പുതിയൊരു താളം
കാനവിലുണരുമോരീണം ..
തെല്ലടിമുടി വീശുകയായിതിലേ ..ഓ ..
ഇന്നൊരു കയ്യൊരു മെയ് നമ്മൾ  
ചേർന്നെഴുതാം ഗാഥകളെ
വിണ്ണഴകിന്നുയരെ ചെറു ചെറു താരകങ്ങളാടവേ  
താനാരോ താനന്നെ താനാരോ താനന്നെ
താനന്നെ ..താനന്നെ ..

കണ്‍നിറയെ കവരാമൊന്നായി
കണ്ടറിയാ കാഴ്ചകളെ
വീഞ്ഞൊഴിക്കും സിരയിൽ ലഹരികളേറെ നെഞ്ചു മൂടവേ
താനാരോ താനന്നെ താനാരോ താനന്നെ
താനന്നെ ..താനന്നെ ..
താനാരോ താനന്നെ താനാരോ താനന്നെ
താനന്നെ ..താനന്നെ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharangal padunne