കലി

Released
Kali
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 26 March, 2016

ദുൽഖർ സൽമാൻ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമീർ താഹിർ സംവിധാനം ചെയ്ത ചിത്രമാണ് 'കലി'. ഹാൻഡ് മേഡ് ഫിലിംസിന്റെ ബാനറിൽ സമീർ താഹിർ, ആഷിക് ഉസ്മാൻ, ഷൈജു ഖാലിദ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം ഗോപി സുന്ദർ

KALI Malayalam Movie Official Trailer|Dulquer Salmaan |Sai Pallavi |Directed by Sameer Thahir