നന്ദൻ ചാലിശ്ശേരി
Nandan Chalissery-Actor
നടൻ
യഥാർത്ഥപേര്: ധനുഷ്. ഗോകുൽദാസ് എന്ന കലാസംവിധായകന്റെ അസിസ്റ്റന്റായിരുന്ന നന്ദനെ അഭിനയത്തിലേക്ക് കൈപിടിച്ച് ആനയിച്ചത് ലാൽ ജോസാണ്. മുല്ലയിലും നീലത്താമരയിലും ചെറിയ വേഷങ്ങൾ ചെയ്തു.
അപകടത്തിൽ പെട്ട് പല്ല് നഷ്ടപ്പെട്ടു