മിഥുൻ നളിനി മോഹൻദാസ്
Midhun Nair
സിദ്ദിക്ക് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ സിനിമയിൽ ഒരു ചെറു വേഷം ചെയ്തു കൊണ്ടാണ് മിഥുൻ സിനിമയിലെത്തിയത്. തുടർന്ന് സെക്കന്റ് ഷോ ചിത്രത്തിൽ വില്ലനായി അഭിനയിച്ചു. ഒരിടവേളയ്ക്ക് ശേഷം കലി, വള്ളീം തെറ്റി പുള്ളീം തെറ്റി തുടങ്ങിയ ചിത്രങ്ങളും അഭിനയിച്ചു