വള്ളീം തെറ്റി പുള്ളീം തെറ്റി

Valleem thetti pulleem thetti
കഥാസന്ദർഭം: 

90 കളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സിനിമ. ഒരു സി ക്ലാസ് തിയേറ്ററും ഗ്രാമത്തിലെ 10 ദിവസത്തെ ഉത്സവവും കഥയുടെ പശ്ചാത്തലങ്ങളാണ്

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 12 May, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പാലക്കാട് ,ചിറ്റൂർ, കൊല്ലങ്കോട്‌ ഭാഗങ്ങളിൽ

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന റൊമാന്റിക് ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ഋഷി ശിവകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ശ്യാമിലിയാണ് ചിത്രത്തിലെ നായിക. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Valleem Thetti Pulleem Thetti | Official Trailer | Kunchacko Boban, Shyamili