അരേ തു ചക്കർ
അരേ തൂ ചക്കർ....
അരേ തൂ ചക്കർ... അരേ തൂ ചക്കർ...
അരേ തൂ ചക്കർ... അരേ തൂ ചക്കർ...
നേരിൻ വീറോ... നാടിൻ ശൂരോ...
സിരകളിലോടുമുത്സാഹമേ...
നേരിൻ വീറോ... നാടിൻ ശൂരോ...
സിരകളിലോടുമുത്സാഹമേ...
ഈ വഴിയേ... നാമൊന്നായ്...കാതങ്ങൾ താണ്ടിയിനിയും...
പോവുന്നു... ദൂരേക്ക് ഗതിവേഗം അറിയാതെ...
അരേ തൂ ചക്കർ... അരേ തൂ ചക്കർ...
അരേ തൂ ചക്കർ... അരേ തൂ ചക്കർ...
ചാടി ഹനുമാൻ രാവണന്റെ മതിന്മേൽ...
ചാടി ഹനുമാൻ രാവണന്റെ മതിന്മേൽ...
എന്താടാ രാവണാ സീതേ കക്കാൻ കാരണം...
നിന്നോടാരു പറഞ്ഞിട്ടോ... നിന്റെ മനസ്സിൽ തോന്നീട്ടോ...
എന്നോടാരും ചൊല്ലീട്ടല്ലാ... എന്റെ മനസ്സില് തോന്നീട്ട്...
തേനുണ്ടോ... പൂത്തുമ്പീ...
ഇന്നെൻ കൈയ്യിൽ തരാൻ...
പോകുമ്പോൾ... ചൊല്ലാമോ...
കൂട്ടായ് ഞാനും വരാം...
മേലേ വിൺ കിനാക്കൾ പോൽ...
പാറാം നീളെ നീളേ...
വാനാകെ.. അലരുടെ തേരോട്ടം...
പോരിൻ താളം വരവായ്....