തീവണ്ടി

Released
Theevandi
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 7 September, 2018

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ശ്രീ ഫെലിനി സംവിധാനം ചെയുന്ന ടൊവിനോ ചിത്രം 'തീവണ്ടി'. സംയുക്ത മേനോനാണ് നായിക. ഷമ്മി തിലകൻ,സുധീഷ്,സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. വിനി വിശ്വലാലിന്റേതാണ് തിരക്കഥ .

Theevandi Malayalam Movie Official Trailer | August Cinema | Tovino Thomas | Fellini T P