അപ്പു എൻ ഭട്ടതിരി
Appu N Bhattathiri
കാലിഗ്രാഫിയിലൂടെ പ്രശസ്തനായ ഭട്ടതിരിയുടെ മകനാണ് അപ്പു. നിരവധി ഹ്രസ്വചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അപ്പു ചിത്രസംയോജകനായി പ്രവർത്തിച്ച ആദ്യ മുഴുനീളം ചിത്രം ഒരാൾപ്പൊക്കമാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
മധുരം ജീവാമൃതബിന്ദു | 2022 | |
നിഴൽ | എസ് സഞ്ജീവ് | 2021 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
റാണി | ശങ്കർ രാമകൃഷ്ണൻ | 2023 |
ആയിഷ | ആമിർ പള്ളിക്കൽ | 2023 |
വെള്ളരി പട്ടണം | മഹേഷ് വെട്ടിയാർ | 2023 |
ജോൺ | പ്രേംചന്ദ് | 2023 |
ജാക്സൺ ബസാർ യൂത്ത് | ഷമൽ സുലൈമാൻ | 2023 |
മധുര മനോഹര മോഹം | സ്റ്റെഫി സേവ്യർ | 2023 |
ചൂട് | അരുൺ കിഷോർ | 2023 |
ഒറ്റ് | ഫെലിനി ടി പി | 2022 |
ട്വന്റി വൺ ഗ്രാംസ് | ബിബിൻ കൃഷ്ണ | 2022 |
മഴ പെയ്യുന്ന കടൽ | ലിഗോഷ് ഗോപിനാഥ് | 2021 |
അനുഗ്രഹീതൻ ആന്റണി | പ്രിൻസ് ജോയ് | 2021 |
നിഴൽ | അപ്പു എൻ ഭട്ടതിരി | 2021 |
ഗൗതമന്റെ രഥം | ആനന്ദ് മേനോൻ | 2020 |
ബിരിയാണി | സജിൻ ബാബു | 2020 |
കോഴിപ്പോര് | ജിബിത് ജോർജ് , ജിനോയ് ജനാർദ്ദനൻ | 2020 |
അന്വേഷണം | പ്രശോഭ് വിജയന് | 2020 |
മണിയറയിലെ അശോകൻ | ഷംസു സൈബ | 2020 |
മറിയം വന്ന് വിളക്കൂതി | ജെനിത് കാച്ചപ്പിള്ളി | 2020 |
ചെത്തി മന്ദാരം തുളസി | ആർ എസ് വിമൽ | 2020 |
സ്ലീപ്ലെസ്സ്ലി യുവേഴ്സ് | ഗൗതം സൂര്യ, സുദീപ് ഇളമൻ | 2020 |
Submitted 8 years 11 months ago by rakeshkonni.
Edit History of അപ്പു എൻ ഭട്ടതിരി
3 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
24 Feb 2022 - 15:47 | Achinthya | |
5 Oct 2021 - 19:43 | shyamapradeep | |
12 May 2021 - 20:11 | Kiranz |