Jump to navigation
ജിബിത് 2020 മെയ് 9-നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ലോക് ഡൗണിനു തൊട്ട് മുൻപായി തിയേറ്ററിലെത്തിയ കന്നി ചിത്രം കോഴിപ്പോര് ലോക് ഡൗണിനു ശേഷം റീറിലീസ് ചെയ്യാനുള്ള ആലോചനകൾക്കിടെയായിരുന്നു ജിബിത്തിന്റെ വിയോഗം.