ഒറ്റമുറി വെളിച്ചം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Runtime:
100മിനിട്ടുകൾ
Actors & Characters
Cast:
Actors | Character |
---|---|
ചന്ദ്രൻ | |
സുധ | |
ജയൻ | |
ചന്ദ്രന്റെ അമ്മ | |
രമേശ് | |
Main Crew
കാസ്റ്റിങ് ഡയറക്റ്റർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/ottamurivelicham
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
രാഹുൽ റിജി നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കഥാചിത്രം | 2 017 |
വിനീത കോശി | സംസ്ഥാന ചലച്ചിത്ര അവാർഡ് | പ്രത്യേക ജൂറി പുരസ്കാരം | 2 017 |
അപ്പു എൻ ഭട്ടതിരി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രസംയോജനം (എഡിറ്റിംഗ് ) | 2 017 |
പൗളി വൽസൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സ്വഭാവ നടി | 2 017 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- സുധ എന്ന പെൺകുട്ടി തങ്ങളുടെ ഒറ്റ മുറിയിൽ ഭർത്താവ് ചന്ദ്രൻ ഒരിക്കലും കെടുത്താൻ അനുവദിക്കാത്ത ആണഹങ്കാരത്തിന്റെ അടയാളമായി സൂക്ഷിക്കുന്ന ചുമരിലെ വെളിച്ചം അണയ്ക്കുമ്പോൾ ഇരുട്ടിൽ തെളിയുന്നത് സ്വാതന്ത്ര്യം നേടാൻ കൊതിക്കുന്ന ഇന്ത്യൻ സ്ത്രീത്ത്വത്തിന്റെ പ്രകാശമാണ്.
- കേവലം 30 ലക്ഷം രൂപ ബജറ്റിൽ ശരാശരി 25 വയസ്സ് പ്രായമുള്ള ഐടി രംഗത്ത് പ്രവർത്തിക്കുന്ന ഒരു കൂട്ടം സിനിമാപ്രേമികളായ സുഹൃത്തുക്കളുടെ കൂട്ടായ്മയുടെ വിജയം കൂടിയാണ് ഈ സിനിമ.
- നാലു സംസ്ഥാന അവാർഡുകളാണ് രാഹുലിന്റെ ആദ്യ ചിത്രമായ ഒറ്റമുറി വെളിച്ചത്തിന് ലഭിച്ചത്.
- തിരുവനന്തപുരം വിതുര എന്ന ഗ്രാമത്തിൽ നിന്ന് ഏതാണ്ട് രണ്ടു മണിക്കൂറിലേറെ ദുർഘടപാതയിലൂടെ സഞ്ചരിച്ചാലെത്താവുന്ന ബോണക്കാട് എസ്റ്റേറ്റിലെ വനഗ്രാമത്തിൽ 22 ദിവസവും ജീപ്പിൽ സഞ്ചരിച്ചും നടന്നും ദാഹിച്ചും വിശന്നും അർപ്പണബുദ്ധിയോടെ സിനിമാമോഹികളായ ഒരുകൂട്ടം കൂട്ടുകാർ നടത്തിയ ത്യാഗത്തിന്റെ വെളിച്ചം കൂടിയാണ് കടൽകടന്ന് പ്രശസ്തമാകുന്ന ഈ സിനിമ.
Audio & Recording
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
Technical Crew
എഡിറ്റിങ്:
Production & Controlling Units
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ചന്ദിരനൊത്തൊരു |
ലിങ്കു എബ്രഹാം | സിദ്ധാർത്ഥ പ്രദീപ് | നിതിൻ രാജ്, അനൂപ് മോഹൻദാസ് , ജയദേവൻ വാസുദേവൻ അടൂർ |
2 |
മലയോരം പൂത്തിടാൻ |
ലിങ്കു എബ്രഹാം | സിദ്ധാർത്ഥ പ്രദീപ് | അഞ്ജലി ജയകുമാർ, അനൂപ് മോഹൻദാസ് |
3 |
നോവിൻ കാറ്റിൽ |
ജിലു ജോസഫ് | ഷെറോൺ റോയ് ഗോമസ് | അമൃത ജയകുമാർ |