മുസ്തഫ

Musthafa
മുഹമ്മദ് മുസ്തഫ
സംവിധാനം ചെയ്ത സിനിമകൾ: 1
കഥ: 0
സംഭാഷണം: 0

റിയാലിറ്റി ഷോയിൽ കൂടി ശ്രദ്ധേയനായ മുസ്തഫ, പാലേരി മാണിക്യം,ലാസ്റ്റ് ബെഞ്ച്,101 ചോദ്യങ്ങൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.  ലോഹം എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടർ ആകുക വഴി സംവിധാനമേഖലയിലേയ്ക്ക് കടന്ന മുസ്തഫ, 2020 മാർച്ചിൽ പുറത്തിറങ്ങിയ കപ്പേളയിലൂടെ സ്വതന്ത്ര സംവിധായകനായി.

Musthafa