നിയാസ് റസാക്ക്

Niyas Razak

സംവിധായകർ-  കലാഭവൻ നിയാസും റസാക്കും ചേർന്ന സംവിധായക ജോഡി. വല്ലാത്ത പഹയൻ എന്ന സിനിമ ഇരുവരും ചേർന്ന് ആദ്യമായി സംവിധാനം ചെയ്തു.