ആകാശത്തിനും ഭൂമിക്കുമിടയിൽ

Akashathinum bhoomikkumidayil
കഥാസന്ദർഭം: 

ഒരു രാഷ്ട്ട്രീയ കൊലപാതകത്തിന്റെ പേരിൽ ജയിലിലായ ദാസപ്പൻ ആറു വർഷത്തിന് ശേഷം ജയിലിൽ നിന്നിറങ്ങുമ്പോൾ നാട്ടിൽ കാണുന്ന രാഷ്ട്ട്രീയ മാറ്റങ്ങളും സ്വന്തം കുടുംബത്തിന് സംഭവിച്ച ദുരിതങ്ങളുമാണ് കഥയുടെ പ്രമേയം

തിരക്കഥ: 
നിർമ്മാണം: 
സഹനിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 17 March, 2017

റിമെംമ്പർ സിനിമാസിന്റെ ബാനറിൽ നിരൂപ് ഗുപ് നിർമ്മിച്ച് നവാഗതനായ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത ചിത്രം "ആകാശത്തിനും ഭൂമിക്കുമിടയിൽ". മുസ്തഫ, ഷാനവാസ് ഷാനു, ദിനേശ് എരഞ്ഞിക്കൽ, നീന കുറുപ്പ് തുടങ്ങിയവർ അഭിനയിക്കുന്നു

Aakashathinum Bhoomikkumidayil | Malayalam Movie Official Trailer | New Malayalam Movie