കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ

Released
Kochavva Paulo Ayyappa Coelho
സംവിധാനം: 
നിർമ്മാണം: 
Runtime: 
150മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 9 September, 2016

ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് "കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. കുഞ്ചാക്കോ ബോബനും, രുദ്രാക്ഷ് സുധീഷും സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 

Kochavva Paulo Ayyappa Coelho Official Trailer | Kunchacko Boban | Anusree | Udaya Pictures