നീലക്കണ്ണുള്ള മാനേ
ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ ..
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ ..
നാമിരു കരകളെ കൂട്ടുന്ന പാലമല്ലേ
ഒന്നാണ് നമ്മളെന്നുമേ ..ഹോ ..
നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല
നാമെന്ന ചിന്ത മാത്രമേ ..ഹോ ...
ഉം ..നീലക്കണ്ണുള്ള മാനേ..എനിക്കിണക്കിളി നീയേ ..
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ
ഹോ ..എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ ..
ഇണക്കങ്ങൾ പിണക്കങ്ങൾ കൊളുത്തീലെ കെടുത്തീലെ
ഈ കഥ ജീവിതമായ് മാറുകില്ലേ (2)
പൊട്ടിച്ചിരിച്ചും ഇടയ്ക്കിടെ വാശിപിടിച്ചും
ഇഷ്ടമെന്ന വാക്കിനെ ഉള്ളിലൊന്നു കോരിനിറച്ചു
നാമെന്നും സ്വന്തമെന്ന പാട്ടു രചിച്ചു
ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ ..
നാമിരു കരകളെ കൂട്ടുന്ന പാലമല്ലേ
ഒന്നാണ് നമ്മളെന്നുമേ ..ഹോ ..
നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല
നാമെന്ന ചിന്തമാത്രമേ ..ഹോ ...
ഉം.. നീലക്കണ്ണുള്ള മാനേ.. നീയെനിക്കുള്ളതാണേ
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ..ഇനിയുള്ള യാത്രയിൽ ..
ഓഹോ ...