മഹീൻ കെ

Maheen K

കബീറിന്റെയും സജ്നയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. M.E.S English Medium സ്ക്കൂൾ വിദ്യാർത്ഥിയാണ് മഹീൻ. തീവണ്ടി എന്ന ചിത്രത്തിൽ ടൊവിനോയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് മഹീൻ സിനിമാഭിനയരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. അതിനുശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ ബിജു മേനോന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. തുടർന്ന് നാല് മലയാള സിനിമകളിലും AKKA KURUVU എന്ന തമിഴ് സിനിമയിലും  മഹീൻ അഭിനയിച്ചു.