ആഹാ

Released
Aaha
Tagline: 
The War Within
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 19 November, 2021

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ബിപിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രേം എബ്രഹാം. വടംവലിയെ ആസ്പദമാക്കിയ ചിത്രം. 73 ൽ 72 മത്സരങ്ങളും ജയിച്ച്, 2008 സീസണിലെ ചാമ്പ്യൻമാരായ ആഹാ നീലൂർ എന്ന ടീമിൻ്റെ കഥയാണു ചിത്രത്തിൻ്റെ ഇതുവൃത്തം.

Aaha | Official Teaser | Indrajith | Bibin Paul Samuel | Prem Abraham | Zsazsa Productions |Sayanora