സംഗീത ജനചന്ദ്രൻ

Sangeetha Janachandran

കൊച്ചി ആസ്ഥാനമായ സ്റ്റോറീസ് സോഷ്യൽ എന്ന മാർക്കറ്റിംഗ് ആൻ്റ് കമ്മ്യൂണിലക്കേഷൻസ് ഏജൻസിയുടെ സ്ഥാപക. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകളുടെ മാർക്കറ്റിംഗ് ചെയ്തിട്ടുള്ള സോഷ്യൽ സ്റ്റോറീസ് തിയേറ്റർ റിലീസുകളുടെയും ഓ ടി ടി റിലീസുകളുടെയും പ്രചരണത്തിനു ഒരുപോലെ പ്രാധാന്യം കൊടുക്കുന്നു. വൈറസ്, ഉയരെ, ആൻഡ്രൊയിഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രചരണ രംഗത്തു വന്ന സംഗീത, 2020ൽ റിലീസായ ഒട്ടുമിക്ക മലയാളസിനിമകളുടെയും പ്രചരണത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: reachstoriessocial@gmail.com