വാങ്ക്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 29 January, 2021
സംവിധായകൻ വി കെ പ്രകാശിൻറെ മകൾ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണു വാങ്ക്. 7ജെ ഫിലിമ്സിന്റേയും ഷിമോഗ ക്രിയേഷന്സിന്റെയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണു ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി ആറിൻറെ കഥയെ ആധാരമാക്കിയാണീ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.