ട്രെന്റ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്

Title in English: 
Trends Ad Film Makers Pvt Ltd

സംവിധായകൻ വി കെ പ്രകാശിന്റെ ആഡ് ഫിലിം പ്രൊഡക്ഷൻ കമ്പനി. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്നു. കർമ്മയോഗി (2012) എന്ന സിനിമയുടെ സഹ നിർമ്മാതാക്കാൾ