സിയാദ്

Ziyadh

കോഴിക്കോട് പയ്യോളി സ്വദേശിയാണ് സിയാദ്. തീവണ്ടി എന്ന സിനിമയിൽ രാമേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിയാദ് സിനിമയിലെത്തുന്നത്. അതിനുശേഷം കൽക്കി, നിഴൽ എന്നിവയുൾപ്പെടെ അഞ്ച് മലയാള സിനിമകളിലും രണ്ടെഗം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.