സായ് പല്ലവി

Sai Pallavi

സ്വദേശം തമിഴ്നാട്ടിലെ കൊട്ടഗിരി. ഇപ്പോൾ ജോർജിയയിൽ എംബിബിഎസി നു പഠിക്കുന്നു. നല്ലൊരു നർത്തകിയും മോഡലുമാണ് സായ് പല്ലവി. വിജയ്‌ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോ ആയ 'ungalill yaar adutha prabhudeva' യിലെ ഫൈനലിസ്റ്റ് ആയിരുന്നു സായ് പല്ലവി. സായ് പല്ലവിയുടെ ആദ്യ ചലച്ചിത്രം 'പ്രേമം'. പ്രേമമെന്ന മലയാള ചിത്രത്തിലൂടെ അൽഫോൻസ്‌ പുത്തരൻ മലയാളികള്‍ക്ക് സമ്മാനിച്ച നായിക സായ് പല്ലവി മലര്‍ എന്ന തന്റെ ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി ഏറെ നേടിയിരിക്കുകയാണ്.

എഫ്‌ ബി പേജ് SaiPallavi