പ്യാലി

Released
Pyali
Tagline: 
She is his World
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
118മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 8 July, 2022

എൻ എഫ് വർഗ്ഗീസ് പിക്ചേഴ്സിൻ്റെ ബാനറിൽ അദ്ദേഹത്തിൻ്റെ മകൾ സോഫിയ നിർമ്മിക്കുന്ന ആദ്യചിത്രമാണു പ്യാലി. നവാഗതരായ ബബിത - റിൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിജു സണ്ണി, ചിത്രസംയോജനം ദീപു ജോസഫ്, സംഗീതം പ്രശാന്ത് പിള്ള എന്നിവർ നിർവഹിക്കുന്നു.