അഭിലാഷ് എം യു

Abhilash M U

തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ ശ്രീ ഉണ്ണിക്കുട്ടന്റെയും ശ്രീമതി ചന്ദ്രികയുടെയും മകനായി ജനിച്ചു.തൃശ്ശൂർ സെൻറ് തോമസ് കോളേജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയതിനു ശേഷം തിരുവനന്തപുരത്തു സി -ഡിറ്റിൽ നിന്ന് സിനിമ പഠനം നടത്തി.ആദ്യ ചിത്രം 2016 ൽ പുറത്തിറങ്ങിയ സുജിത് വാസുദേവൻ സംവിധാനം ചെയ്ത  ജെയിംസ് ആൻഡ് ആലിസ് ആയിരുന്നു.