ഓട്ടർഷ

Released
Autorsha
കഥാസന്ദർഭം: 

20 പുരുഷ ഡ്രൈവര്‍മാരുടെ കൂട്ടത്തിലേക്ക് ഒരു വനിതാ ഡ്രൈവര്‍ കടന്നു വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം... .

തിരക്കഥ: 
സംഭാഷണം: 
റിലീസ് തിയ്യതി: 
Friday, 23 November, 2018

ജെയിംസ് & ആലീസിന് ശേഷം ഛായാഗ്രാഹകൻ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്ത്‌ അനുശ്രീ കേന്ദ്ര കഥാപാത്രമാകുന്ന 'ഓട്ടർഷ. എംഡി മീഡിയ പ്രസന്റസിന്റെ ബാനറിൽ മോഹൻദാസ്,സുജിത് വാസുദേവ്, ലെനിൻ വർഗീസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ജയരാജ് മിത്ര രചന നിർവഹിച്ചിരിക്കുന്നു.

Autorsha | ഓട്ടര്‍ഷ | Official Trailer | Sujith Vasudev | Anusree | Tiny Tom | Rahul Madhav