സുധി

Sudhi (actor)
Sudhi
Date of Birth: 
തിങ്കൾ, 1 May, 1978
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
Sudhi

1978 മെയ് 1 ന് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ ജനിച്ചു.ഗണിത ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. 2007 ൽ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഷട്ടർഅങ്കിൾദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്നിവയുൾപ്പെടെ 27 മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ ഫ്ലവേഴ്സ് ടിവിയിൽ സം പ്രേക്ഷണം ചെയ്ത നന്ദനം എന്ന സീരിയലിലും അഭിനയിച്ചു.

സുധിക്ക് ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്.