ചന്തപ്പുര കൃതി

ചന്തപ്പുര കൃതി അലംകൃതി
ചന്തപ്പുര കൃതി അലംകൃതി
അകപുറമകതകജണുതക    
എരിപൊരി മുളക് പാറണ മിഴിയിണയുടെ നടനമാടോ
ഇക്കളിയമ്പോ തീക്കളിയാണേ
ഒരു ചിരി കൊണ്ടേ പുകയണ കണ്ടോ...
എടി വില്ലാളി പെണ്ണേ
അടി കില്ലാഡിക്കണ്ണേ ...
നിന്നോടില്ലപ്പാ കളിയില്ല സുല്ലാണേ
എടി വായാടിപ്പെണ്ണേ നിന്റെ മൊഞ്ചാണ് പഞ്ച്
നേരിൽ കാണുമ്പം തലയാകെ പെരുക്കം

തങ്കമണിയേ ചിങ്കുമണിയേ
കൊച്ചുസുന്ദരീ പൊന്നുമയിലേ ..
നിന്റെ മനമോ ശങ്കർ സിമന്റോ
എന്നുമിവള് കട്ടക്കലിപ്പ് ..
അടിയേ കരളേ ..
ആ മാനത്തുള്ളൊരു ചേല് കണ്ടില്ലേ നീ
കരളേ... തരളേ...
നീ മീൻ പിടക്കണപോലെയെന്തെടിയേ..
എന്നാലും...
നീയൊരു ജോറാണ് പെണ്ണേ
ചങ്കിൻ ചങ്കാണ് കണ്ണേ ...
നിന്നോടടുക്കാൻ ഒരു കിന്നാരം ചൊല്ലാൻ
എടി ചിങ്കാരി പെണ്ണേ
നിന്റെ ചന്തം കണ്ടിട്ട് ആളും കൂടുന്നേ
ഇവിടുഗ്രൻ ഉഷാറ് ...ഉഷാറ്

എടി വില്ലാളി പെണ്ണേ
അടി കില്ലാഡിക്കണ്ണേ ...
നിന്നോടില്ലപ്പാ കളിയില്ല സുല്ലാണേ ..സുല്ലാണേ
ചന്തപ്പുര കൃതി അലംകൃതി

AUTORSHA | LYRICS VIDEO | Chandappura Krithi | Sujith Vasudev | Viswajith